+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​ആ​ർ​ടി​മാ​ർ​ക്ക് മാ​സ്കും ഗ്ലൗ​സും ന​ൽ​കി

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ർ​ആ​ർ​ടി​മാ​ർ​ക്ക് മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി ആ​രോ​ഗ്യ വി​
ആ​ർ​ആ​ർ​ടി​മാ​ർ​ക്ക് മാ​സ്കും ഗ്ലൗ​സും ന​ൽ​കി
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ർ​ആ​ർ​ടി​മാ​ർ​ക്ക് മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി ചി​ര​ണ്ടാ​യ​ത്തി​ന് ന​ൽ​കി കൊ​ണ്ട് നി​ർ​വഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, ബ്ലോ​ക്ക് അംഗം റോ​യ് കു​ന്ന​പ്പ​ള്ളി, പഞ്ചായത്ത് അംഗങ്ങളായ ചി​ന്ന അ​ശോ​ക​ൻ, ജ​മീ​ല അ​സീ​സ്, ഷാ​ജി മു​ട്ട​ത്ത്, സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി ബൈ​ജു തോ​മ​സ്, സീ​നി​യ​ർ ക്ലാ​ർ​ക്ക് പി. ​ഷ​മീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി

കു​റ്റ്യാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് കോ​വി​ഡ് വാ​ർ റൂ​മി​ലേ​ക്ക് പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി.
കി​റ്റു​ക​ൾ കോ​വി​ഡ് വാ​ർ​ഡ് ഉ​ദ്യാ​ഗ​സ്ഥ​ൻ പി.​പി. ദി​നേ​ശ​ൻ വാ​ർ​ഡ് അം​ഗം എ.​ടി. ഗീ​ത​യ്ക്ക് കൈ​മാ​റി. വാ​ർ​ഡ് ക​ൺ​വീ​ന​ർ പി.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​സി. ലി​ജി​ൽ, പി. ​കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.