+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കി

കോ​ഴി​ക്കോ​ട്: കോ​ട്ട​ക്ക​ൽ ഗ്രാ​മം വാ​ട്സ​് ആപ്പ് കൂ​ട്ടാ​യ്മ ഇ​രി​ങ്ങ​ൽ കു​ടും​ബാരോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കി. ഇ​തി​നു മു​ന്പും ഈ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​
പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കി
കോ​ഴി​ക്കോ​ട്: കോ​ട്ട​ക്ക​ൽ ഗ്രാ​മം വാ​ട്സ​് ആപ്പ് കൂ​ട്ടാ​യ്മ ഇ​രി​ങ്ങ​ൽ കു​ടും​ബാരോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കി. ഇ​തി​നു മു​ന്പും ഈ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​യ​ർ​പോ​ർ​ട്ട് ചെ​യ​റു​ക​ളും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളും ന​ൽ​കി​യി​രു​ന്നു.
ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് വീ​ണ്ടും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കി​യ​ത്. ഇ​രി​ങ്ങ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബൈ​ജു കോ​ട്ട​ക്ക​ൽ ഗ്രാ​മം വാ​ട്ട്സ​പ്പ് കൂ​ട്ടാ​യ്മ അ​ഡ്മി​ൻമാ​രാ​യ പി.​വി. സ​ജി​ത്ത്, റി​ബേ​ഷ് കോ​ട്ട​ക്ക​ൽ, നി​ധി​ൻ പൂ​ഴി​യി​ൽ, ഷം​സീ​ർ ചെ​ത്തി​ൽ, ഷ​മോ​ജ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​രി​ൽ നി​ന്നും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ട്ട​ർ മി​നി, സ്റ്റാ​ഫ് നഴ്സ് സോ​ണി​യ തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.