+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു

താ​മ​ര​ശേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പി​ലാ​ക്ക​ണ്ടി​യി​ല്‍ വേ​ങ്ങ​യു​ള്ള​കു​ന്നു​മ്മ​ല്‍ വി.​ബി. നി​നീ​ഷ് (40)ആ​ണ് പ​രി​ക്കേ
കാ​ട്ടു​പ​ന്നി​യു​ടെ  ആ​ക്ര​മ​ണ​ത്തി​ല്‍  യു​വാ​വി​ന് പ​രി​ക്കേ​റ്റു
താ​മ​ര​ശേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പി​ലാ​ക്ക​ണ്ടി​യി​ല്‍ വേ​ങ്ങ​യു​ള്ള​കു​ന്നു​മ്മ​ല്‍ വി.​ബി. നി​നീ​ഷ് (40)ആ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.
കാ​ല്‍​മു​ട്ടി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​നീ​ഷ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​തേ​ടി.
നി​ര്‍​മാ​ണമേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന നി​നീ​ഷി​നെ സ്വ​ന്തം വി​ടി​നു സ​മീ​പ​ത്തു നി​ന്നാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. സം​ഭ​വം ക​ണ്ട പ​രി​സ​ര​വാ​സി​ക​ള്‍ ഓ​ടി വ​ന്ന് ബ​ഹ​ളം വ​ച്ച് പ​ന്നി​യെ ഓ​ടി​ച്ചാ​ണ് നി​നീ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വീ​ടി​ന് മു​ക​ളി​ൽ വീ​ണ മ​രം വൈ​റ്റ് ഗാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​മാ​റ്റി

മു​ക്കം: ശ​ക്ത​മാ​യ കാ​റ്റി​ൽ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം​പു​റാ​യി പു​ളി​ക്ക​ൽ സു​ലൈ​മാ​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ വീ​ണ മ​രം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​മാ​റ്റി. മ​രം വീ​ണ് ത​ക​ർ​ന്ന വീ​ടി​ന്‍റെ ഓ​ടു​ക​ൾ മാ​റ്റി പു​തി​യ ഓ​ടു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
വൈ​റ്റ് ഗാ​ർ​ഡ് വൈ​സ് ക്യാ​പ്റ്റ​ൻ എ.​പി നി​ഷാ​ൽ, അം​ഗ​ങ്ങ​ളാ​യ പി. ​ഹ​സീ​ബ്, എ.​പി റി​ഷാ​ദ്, ഹാ​ഷിം, അ​ഫ്സ​ൽ, ഫാ​സി​ൽ, എ.​കെ ഫാ​യി​സ്, നി​ഹാ​ദ്, ഷ​ഹ​ൽ, ഉ​നൈ​സ്, അ​ന​സ്, സി​യാ​ദ്, തൗ​ഫീ​ഖ്, അ​സീ​സ്, മു​ജീ​ബ് നേ​തൃ​ത്വം ന​ൽ​കി.