+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി

കൂ​രാ​ച്ചു​ണ്ട്: മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റോ​ഡ​രി​കി​ലും വീ​ടു​ക​ൾ​ക്കും അ​പ​ക​ട​ര​മാ​യി ഭീ​ക്ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര
ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ  നി​ർ​ദേ​ശ​പ്ര​കാ​രം മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി
കൂ​രാ​ച്ചു​ണ്ട്: മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റോ​ഡ​രി​കി​ലും വീ​ടു​ക​ൾ​ക്കും അ​പ​ക​ട​ര​മാ​യി ഭീ​ക്ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ കൂ​രാ​ച്ചു​ണ്ട് അ​മീ​ൻ റെ​സ്ക്യൂ ടീ​മം​ഗ​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി.
പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​വു​മാ​ണ് ക​ക്ക​യം മു​പ്പ​താം​മൈ​ൽ, ല​ക്ഷം വീ​ട് കോ​ള​നി തു​ട​ങ്ങി​യ വി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യ​ത്.
എ​സ്ഐ പി.​ഡി.റോ​യി​ച്ച​ൻ, അ​മീ​ൻ റെ​സ്ക്യൂ അം​ഗ​ങ്ങ​ളാ​യ ബി​ജു ക​ക്ക​യം, ബ​ഷീ​ർ കൊ​ല്ലി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.