പെരിന്തൽമണ്ണ: കോവിഡ് പ്രതിരോധിക്കുന്നതിനായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അഞ്ചംഗ ഹെൽപ്പ് ഡെസ്ക്കിനു രൂപം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി അസ്കർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. ഉമ്മർ ആസൂത്രണ സമിതി അംഗവും പഞ്ചായത്ത് മുൻ മെംബറുമായ രാജേഷ് കുരുവന്പലം എന്നിവരാണ് ഹെൽപ്പ് ഡെസ്ക് അംഗങ്ങൾ.
ഹെൽപ് ഡെസ്ക്. പി. സൗമ്യ: 9946530261, ചന്ദ്രമോഹനൻ പനങ്ങാട്: 9846377141, കെ.ടി അഷ്കർ 8086563745, പി.പി ഉമ്മർ 9946775534, എം.പി രാജേഷ് കുരുവന്പലം 9495816393.
പുലാമന്തോളിൽ ഹെൽപ് ഡെസ്ക്
11:54 PM May 08, 2021 | Deepika.com