തൃശൂർ: കോർപറേഷനൻ പരിധിയിൽ കോവിഡ്-19 ബാധിച്ച് 17 ദിവസം പൂത്തീകരിച്ചു കഴിഞ്ഞ വീടുകളിൽ സൗജന്യമായി സാനിറ്റേഷൻചെയ്തു കൊടുക്കുന്ന പദ്ധതി തുടങ്ങുന്നു.
നാളെ രാവിലെ പത്തിന്് എൽതുരുത്ത് 49-ാം ഡിവിഷനിലെ പോളി നഗറിലുള്ള ഒരു വീട്ടിലാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.