പ​ച്ച​ക്ക​റി ലോ​റി മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

11:03 PM May 08, 2021 | Deepika.com
ചേ​റ്റു​പു​ഴ: പ​ച്ച​ക്ക​റി​ക​ളും സ​ബോ​ള​യും ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്ക​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ചേ​റ്റു​പു​ഴ ക​ണ്ണ​പു​ര​ത്തു​ള്ള പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ത്യ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നും കാ​ഞ്ഞാ​ണി​യി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി പോ​യി​രു​ന്ന ലോ​റി റോ​ഡി​ലെ വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.
സ​ബോ​ള നി​റ​ച്ച ചാ​ക്കു​ക​ൾ എ​ല്ലാം റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. ഇ​തെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ത്യ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സ് സ​ഥ​ല​ത്തെ​ത്തി​യി​രു​ന്നു.