ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാർഡ് ചാലാംപ്പാടം കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ തെക്കേ അങ്ങാടി ചിരിയങ്കണ്ടത്ത് ചാക്കോള ഇറാനിമോസിന്റെ മകൻ ജോസ് (54) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി.
രോഗം ബാധിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് രോഗം കൂടുതലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂരിലേക്കു മാറ്റിയിരുന്നു. ഭാര്യ: മിനി. മക്കൾ: റിച്ചാർഡ്. ജെറാഡ്.
രോഗം ബാധിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് രോഗം കൂടുതലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂരിലേക്കു മാറ്റിയിരുന്നു. ഭാര്യ: മിനി. മക്കൾ: റിച്ചാർഡ്. ജെറാഡ്.