കോവിഡ് ബാധിച്ച് മരണം

09:55 PM May 08, 2021 | Deepika.com
ചെ​മ്മ​ണ്ട: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​ര​ണ​മ​ട​ഞ്ഞു. ചെ​മ്മ​ണ്ട സ്വ​ദേ​ശി നെ​ല്ലി​ശേ​രി സ​ലീ​ഷി​ന്‍റെ ഭാ​ര്യ അ​ശ്വ​തി (27) യാ​ണ് മ​രി​ച്ച​ത്. എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. യു​വ​തി​ക്ക് ന്യൂ​മോ​ണി​യ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം മു​ക്തി​സ്ഥാ​നി​ൽ ന​ട​ത്തി.

പ​ടി​യൂ​ർ: മ​ന​പ്പ​റ​ന്പ് കോ​ള​നി​യി​ൽ പാ​ല​ക്ക​ക​ത്ത് വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ സി​നോ​ജ് (33) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: പ​രേ​ത​യാ​യ ദേ​വ​യാ​നി. സ​ഹോ​ദ​ര​ൻ: സി​ജേ​ഷ്.

പ​ടി​യൂ​ർ: വ​ള​വ​ന​ങ്ങാ​ടി മാ​രാ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മാ​ണി​യു​ടെ ഭാ​ര്യ ശാ​ര​ദ (77) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മ​ല്ലി​ക, ജു​മൈ​ല്ല​ത്ത്. മ​രു​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, സ​മ​ദ്.

മ​ര​ത്തം​കോ​ട്: എ​കെജി ​ന​ഗ​റി​ൽ ആ​ശാ​രി വീ​ട്ടി​ൽ പു​ഷ്പ​യു​ടെ മ​ക​ൾ ജോ​തി​ല​ക്ഷ്മി (28) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സ​ഹോ​ദ​ര​ൻ: പ്ര​തീ​ഷ്.

ക​ടു​പ്പ​ശേ​രി: ന​ന്പി​ക്കു​ന്നി​ൽ ചെ​റാ​ട്ട് അ​യ്യ​പ്പ​ൻ (67) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ൽ ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ര​ജീ​ഷ്, ര​ജ​നി. മ​രു​മ​ക്ക​ൾ: സൗ​മ്യ, ഉ​ണ്ണി​കൃ​ഷ്ണ​ൻ.



​വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ളം സ്വ​ദേ​ശി​നി ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​ത്താം​ക​ല്ല് പോ​ക്കാ​ക്കി​ല്ല​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹാ​ജി (ഹൈ​ദ​രി​യ) യു​ടെ ഭാ​ര്യ മൈ​മൂ​ന (69) ആ​ണ് മ​രി​ച്ച​ത്.​ ക​ബ​റ​ട​ക്കം ദു​ബായി ൽ നടത്തി. മ​ക്ക​ൾ: ഷ​മീ​ർ, നൗ​റോ​ഷ​ബാ​ൻ, ഷീ​ന, ഷെ​റീ​ന. മ​രു​മ​ക്ക​ൾ: ആ​ലി​യ, മെ​ഹ്റ​ലി, ഇ​ക്ബാ​ൽ, ഷി​ഹാ​ബ്.


പ​ന്നി​ത്ത​ടം: ചി​റ​മ​നേ​ങ്ങാ​ട് മ​നീ​റ്റ് വി​ല്ല​യി​ൽ ച​ന്ദ്ര​ൻ (66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: നീ​തു, വി​ഷ്ണു. മ​രു​മ​ക​ൻ: മ​ങ്കേ​ഷ് പ​വാ​ർ.

മു​ല്ല​ശേരി: എ​ഴാം വാ​ർ​ഡി​ൽ ചി​രോ​ത്ത് കു​മാ​ര​ൻ ഭാ​ര്യ സു​ലോ​ച​ന​ (75) കോ​വി​ഡ് മൂ​ലം മ​രി​ച്ചു. സം​സ്കാരം നടത്തി. മ​ക്ക​ൾ: ന​ന്ദ​ന​ൻ (ഗ​ൾ​ഫ്), ഷൈ​ജ​ൻ, ഉ​ഷ. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, സ്വ​പ​ന, രാ​ജി.


ഗു​രു​വാ​യൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ലു​വാ​യ് നാ​ല​ക​ത്ത് തി​രു​ത്തി​ക്കാ​ട്ട് മു​ഹ​മ്മ​ദ് മോ​ൻ (73) മരിച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക്ക​ൾ: ജ​സീ​ന, സ​ഫീ​ന.


കൈ​പ്പ​റ​ന്പ്: പു​ത്തൂ​ർ പ​ട്ടി​പ്പാ​റ വീ​ട്ടി​ൽ അ​ര​വി​ന്ദാ​ക്ഷ​ന്‍റെ ഭാ​ര്യ​യും കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ രാ​ധ (66) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.​ സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​രു​ണ്‍, അ​ർ​ജു​ൻ. മ​രു​മ​ക്ക​ൾ: ധ​ന്യ, വൈ​ഷ്ണ​വി.


ചാ​ല​ക്കു​ടി: കോ​വി​ഡ് ബാ​ധി​ച്ച് കോ​ട​ശ്ശേ​രി ച​ട്ടി​ക്കു​ളം മം​ഗ​ല​ൻ കൊ​ച്ച​പ്പ​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (66) മ​രി​ച്ചു. മ​ക്ക​ൾ: ഷൈ​ജു (കെ.​എ​സ്.​ഇ.​ബി), സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ര​ശ്മി, സോ​ണി​യ.


പ​ഴു​വി​ൽ വെ​സ്റ്റ്: പാ​റ​യ്ക്ക​ൽ അ​ശോ​ക​ൻ (77) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ഇന്ന് 11 ന്. ​ഭാ​ര്യ:​ സൗ​ദാ​മി​നി. മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, പ​രേ​ത​യാ​യ ഗീ​ത.
കു​സു​മം
വ​ട​ക്കാ​ഞ്ചേ​രി: മു​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക എ​രു​മ​പ്പെ​ട്ടി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വി​ര​മി​ച്ച പ​ബ്ളി​ക്ക് ഹെ​ൽ​ത്ത് നേ​ഴ്സ് കു​ട്ട​ഞ്ചേ​രി തെ​ക്കേ​തി​ൽ കു​സു​മം (56) കോവിഡ് ബാധിച്ചു മരി ച്ചു. ശ്വാ​സ​ത​ട​സും ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച് കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.​ സം​സ്ക്കാ​രം ഇന്ന്. പാ​ല ക​ടു​ക്ക​ചി​റ ചി​റ​പ്പാ​ട്ട് പ​രേ​ത​രാ​യ ശേ​ഖ​ര​ന്‍റേയും ജാ​ന​കി​യു​ടേ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് തി​ച്ചൂ​ർ പ​ടി​ഞ്ഞാ​റ്റു മു​റി തെ​ക്ക​ത്ത് അ​പ്പു. മ​ക്ക​ളി​ല്ല.