ചെമ്മണ്ട: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു. ചെമ്മണ്ട സ്വദേശി നെല്ലിശേരി സലീഷിന്റെ ഭാര്യ അശ്വതി (27) യാണ് മരിച്ചത്. എട്ടു മാസം ഗർഭിണിയായിരുന്നു. യുവതിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. സംസ്കാരം മുക്തിസ്ഥാനിൽ നടത്തി.
പടിയൂർ: മനപ്പറന്പ് കോളനിയിൽ പാലക്കകത്ത് വീട്ടിൽ വേലായുധൻ മകൻ സിനോജ് (33) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം നടത്തി. അമ്മ: പരേതയായ ദേവയാനി. സഹോദരൻ: സിജേഷ്.
പടിയൂർ: വളവനങ്ങാടി മാരാത്ത് വീട്ടിൽ പരേതനായ കുഞ്ഞുമാണിയുടെ ഭാര്യ ശാരദ (77) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം നടത്തി. മക്കൾ: മല്ലിക, ജുമൈല്ലത്ത്. മരുമക്കൾ: മണികണ്ഠൻ, സമദ്.
മരത്തംകോട്: എകെജി നഗറിൽ ആശാരി വീട്ടിൽ പുഷ്പയുടെ മകൾ ജോതിലക്ഷ്മി (28) കോവിഡ് ബാധിച്ച് മരിച്ചു. സഹോദരൻ: പ്രതീഷ്.
കടുപ്പശേരി: നന്പിക്കുന്നിൽ ചെറാട്ട് അയ്യപ്പൻ (67) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: രജീഷ്, രജനി. മരുമക്കൾ: സൗമ്യ, ഉണ്ണികൃഷ്ണൻ.
വാടാനപ്പള്ളി: തളിക്കുളം സ്വദേശിനി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. പത്താംകല്ല് പോക്കാക്കില്ലത്ത് പരേതനായ കുഞ്ഞുമുഹമ്മദ് ഹാജി (ഹൈദരിയ) യുടെ ഭാര്യ മൈമൂന (69) ആണ് മരിച്ചത്. കബറടക്കം ദുബായി ൽ നടത്തി. മക്കൾ: ഷമീർ, നൗറോഷബാൻ, ഷീന, ഷെറീന. മരുമക്കൾ: ആലിയ, മെഹ്റലി, ഇക്ബാൽ, ഷിഹാബ്.
പന്നിത്തടം: ചിറമനേങ്ങാട് മനീറ്റ് വില്ലയിൽ ചന്ദ്രൻ (66) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: വിമല. മക്കൾ: നീതു, വിഷ്ണു. മരുമകൻ: മങ്കേഷ് പവാർ.
മുല്ലശേരി: എഴാം വാർഡിൽ ചിരോത്ത് കുമാരൻ ഭാര്യ സുലോചന (75) കോവിഡ് മൂലം മരിച്ചു. സംസ്കാരം നടത്തി. മക്കൾ: നന്ദനൻ (ഗൾഫ്), ഷൈജൻ, ഉഷ. മരുമക്കൾ: മോഹനൻ, സ്വപന, രാജി.
ഗുരുവായൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാലുവായ് നാലകത്ത് തിരുത്തിക്കാട്ട് മുഹമ്മദ് മോൻ (73) മരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: ജാസ്മിൻ. മക്കൾ: ജസീന, സഫീന.
കൈപ്പറന്പ്: പുത്തൂർ പട്ടിപ്പാറ വീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യയും കൈപ്പറന്പ് പഞ്ചായത്ത് മുൻ അംഗവുമായ രാധ (66) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം നടത്തി. മക്കൾ: അരുണ്, അർജുൻ. മരുമക്കൾ: ധന്യ, വൈഷ്ണവി.
ചാലക്കുടി: കോവിഡ് ബാധിച്ച് കോടശ്ശേരി ചട്ടിക്കുളം മംഗലൻ കൊച്ചപ്പന്റെ ഭാര്യ ലീലാമ്മ (66) മരിച്ചു. മക്കൾ: ഷൈജു (കെ.എസ്.ഇ.ബി), സജീവൻ. മരുമക്കൾ: രശ്മി, സോണിയ.
പഴുവിൽ വെസ്റ്റ്: പാറയ്ക്കൽ അശോകൻ (77) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് 11 ന്. ഭാര്യ: സൗദാമിനി. മക്കൾ: മണികണ്ഠൻ, പരേതയായ ഗീത.
കുസുമം
വടക്കാഞ്ചേരി: മുൻ ആരോഗ്യ പ്രവർത്തക എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്നും വിരമിച്ച പബ്ളിക്ക് ഹെൽത്ത് നേഴ്സ് കുട്ടഞ്ചേരി തെക്കേതിൽ കുസുമം (56) കോവിഡ് ബാധിച്ചു മരി ച്ചു. ശ്വാസതടസും ന്യൂമോണിയയും ബാധിച്ച് കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. സംസ്ക്കാരം ഇന്ന്. പാല കടുക്കചിറ ചിറപ്പാട്ട് പരേതരായ ശേഖരന്റേയും ജാനകിയുടേയും മകളാണ്. ഭർത്താവ് തിച്ചൂർ പടിഞ്ഞാറ്റു മുറി തെക്കത്ത് അപ്പു. മക്കളില്ല.