+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​​ക്ക​​ത്ത് കാ​​റ്റി​​ലും മ​​ഴ​​യി​​ലും വ്യാ​​പ​​ക നാ​​ശം

വൈ​​ക്കം: ഇ​​ന്ന​​ലെ ഉ​​ച്ച​യ്​​ക്കു​​ശേ​​ഷം ആ​​ഞ്ഞു വീ​​ശി​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും വൈ​​ക്ക​​ത്തു വ്യാ​​പ​​ക നാ​​ശം. വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​യി അ​​ന്പ​​തി​​ല​​ധി​​കം മ​​ര​​ങ്ങ​​ൾ ഒ​​
വൈ​​ക്ക​​ത്ത് കാ​​റ്റി​​ലും  മ​​ഴ​​യി​​ലും വ്യാ​​പ​​ക നാ​​ശം
വൈ​​ക്കം: ഇ​​ന്ന​​ലെ ഉ​​ച്ച​യ്​​ക്കു​​ശേ​​ഷം ആ​​ഞ്ഞു വീ​​ശി​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും വൈ​​ക്ക​​ത്തു വ്യാ​​പ​​ക നാ​​ശം. വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​യി അ​​ന്പ​​തി​​ല​​ധി​​കം മ​​ര​​ങ്ങ​​ൾ ഒ​​ടി​​ഞ്ഞു വീ​​ണു. ടി​​വി​​പു​​രം റോ​​ഡി​​ൽ പൂ​​വ​​ര​​ശ് റോ​​ഡി​​ലേ​​ക്കു മ​​റി​​ഞ്ഞു​​വീ​​ണു ര​​ണ്ടു മ​​ണി​​ക്കൂ​​റോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. മ​​ര​​ങ്ങ​​ൾ വൈ​​ദ്യു​​ത ലൈ​​നി​​ൽ വീ​​ണ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​​ദ്യു​​തി​​യും നി​​ല​​ച്ചു. ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം പ്ര​​യ​​ത്നി​​ച്ചാ​​ണ് മ​​രം വെ​​ട്ടി​​മാ​​റ്റി ഗ​​താ​​ഗ​​തം പു​​നഃ​സ്ഥാ​​പി​​ച്ച​ത്.