+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൊ​മി​സി​ല​റി സെ​ന്‍റ​റി​ലേ​ക്കു സ​ഹാ​യം ന​ൽ​കി

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് ക​ടു​ത്തു​രു​ത്തി റീ​ജി​യ​ണ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഭാ​വ​ന ന​ൽ​കി​യ അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ബാ​ങ്ക് പ്ര
ഡൊ​മി​സി​ല​റി സെ​ന്‍റ​റി​ലേ​ക്കു സ​ഹാ​യം ന​ൽ​കി
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് ക​ടു​ത്തു​രു​ത്തി റീ​ജി​യ​ണ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഭാ​വ​ന ന​ൽ​കി​യ അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കൃ​ഷ്ണ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു​വി​ന് കൈ​മാ​റി. ബാ​ങ്ക് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ട്ടു​വ​ഴി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സു​കു​ട്ടി കാ​ട്ടാ​ത്തു​വാ​ലാ, പി.​ജി. ത്രി​ഗു​ണ​സെ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​സി. വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ബി. പ്ര​മോ​ദ്, ജി​ൻ​സി എ​ൽ​സ​ബ​ത്ത്, കെ.​എ​സ്. സു​മേ​ഷ്, എ​ൻ.​ബി. സ്മി​ത, സ്റ്റീ​ഫ​ൻ പാ​റാ​വേ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം

പെ​രു​വ: പെ​രു​വ സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന്‍റെ കു​ടും​ബം മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കാ​നാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി. കോ​ണ്‍ഗ്ര​സ് മു​ള​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി​യെ​യാ​ണ് 50,000 രൂ​പ വി​ല​വ​രു​ന്ന 50 കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി സൈ​നി​ക​ന്‍റെ കു​ടും​ബം ഏ​ൽ​പ്പി​ച്ച​ത്. കി​റ്റ് വി​ത​ര​ണ​ത്തി​ന് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ഫി ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പോ​ൾ​സ​ണ്‍ ആ​ന​ക്കു​ഴി, എ.​കെ. ഗോ​പാ​ല​ൻ, യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​തു ക​രി​മാ​ടം, അ​ക്ഷ​യ് പു​ളി​ക്ക​ക്കു​ഴി, മ​നു ഷാ​ജു പു​ത്തൂ​ക്കാ​ട​ൻ, പി.​ആ​ർ. രാ​ജീ​വ്, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.