വാ​​ഹ​​ന​​സൗ​​ക​​ര്യം

11:22 PM May 07, 2021 | Deepika.com
വെ​​ച്ചൂ​​ർ: കോ​​വി​​ഡ് ബാ​​ധി​​ത​​രെ ആ​​ശു​​പ​​ത്രി​​യി​​ലും മ​റ്റു​ള്ള​വ​രെ വാ​​ക്സി​​ൻ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും എ​​ത്തി​​ക്കു​​ന്ന​​തി​​നു സേ​​വാ​​ഭാ​​ര​​തി വെ​​ച്ചൂ​​ർ യൂ​​ണി​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വാ​​ഹ​​ന​​സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. വാ​​ഹ​​നം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ 9446010 686, 9633686803 എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.

ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി

പെ​രു​വ: കോ​സ്കോ പെ​രു​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാ​സ​ഹാ​യം സ​മാ​ഹ​രി​ക്കു​ന്ന​തി​ലേ​ക്ക് ന​ട​ത്തി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച തു​ക അ​ർ​ഹ​രാ​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് രോ​ഗി​ക​ളാ​യ​വ​രു​ടെ വീ​ടു​ക​ളി​ൽ കോ​സ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും എ​ത്തി​ച്ചു. കോ​സ്കോ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്. ഫി​ഫി​ൻ, ജോ​ണ്‍ മാ​ത്യു, മി​ഥു​ൻ രാ​ജ​ൻ, ദി​നു വ​ർ​ഗീ​സ്, ജോ​ജോ ജോ​യി, ടി​വി. ആ​ദി​ത്യ​ൻ, എ. ​അ​ഖി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.