ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് "​​ഒരു ​മു​​റം പ​​ച്ച​​ക്ക​​റി' പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്നു

11:05 PM May 07, 2021 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​വി​​ഡ് കാ​​ല​​ത്ത് ഒ​​രു മു​​റം പ​​ച്ച​​ക്ക​​റി പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​യു​​ക്ത എം​​എ​​ൽ​​എ ജോ​​ബ് മൈ​​ക്കി​​ൾ നി​​ർ​​വ​​ഹി​​ച്ചു.
അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​​പി.​​പി. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ.​​ ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജേ​​ഷ് ജോ​​ണ്‍, ബാ​​ബു വ​​ള്ള​​പ്പു​​ര, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ജോ​​സി ക​​ല്ലു​​കു​​ളം, ടോ​​മി​​ച്ച​​ൻ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, നൈ​​നാ​​ൻ തോ​​മ​​സ് മു​​ള​​പ്പാ​​ൻ​​മ​​ഠം, ഒൗ​​സേ​​പ്പ​​ച്ച​​ൻ ചെ​​റു​​കാ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.