ചങ്ങനാശേരി: കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപത കോവിഡ് കാലത്ത് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എംഎൽഎ ജോബ് മൈക്കിൾ നിർവഹിച്ചു.
അതിരൂപത പ്രസിഡന്റ് അഡ്വ.പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ജോസ് കൊച്ചുപറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ജോണ്, ബാബു വള്ളപ്പുര, ജോർജുകുട്ടി മുക്കത്ത്, ജോസി കല്ലുകുളം, ടോമിച്ചൻ അയ്യരുകുളങ്ങര, നൈനാൻ തോമസ് മുളപ്പാൻമഠം, ഒൗസേപ്പച്ചൻ ചെറുകാട് എന്നിവർ പ്രസംഗിച്ചു.