+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓടകളില്ല; കുമരകത്തെ റോഡുകളിൽ വേനൽ മഴയിൽത്തന്നെ വെള്ളക്കെട്ട്

കു​​മ​​ര​​കം: വേ​​ന​​ൽ​മ​​ഴ​​യി​​ൽ കു​​മ​​ര​​ക​​ത്തെ പ​​ല റോ​​ഡു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഒ​​രു​​ മ​​ഴ പെ​​യ്താ​​ൽ​പോ​​ലും കു​​മ​​ര​​ക​​ത്തെ പ​​ല റോ​​ഡു​​ക​​ളി​​ലും വെ​​ള
ഓടകളില്ല; കുമരകത്തെ റോഡുകളിൽ  വേനൽ മഴയിൽത്തന്നെ വെള്ളക്കെട്ട്
കു​​മ​​ര​​കം: വേ​​ന​​ൽ​മ​​ഴ​​യി​​ൽ കു​​മ​​ര​​ക​​ത്തെ പ​​ല റോ​​ഡു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഒ​​രു​​ മ​​ഴ പെ​​യ്താ​​ൽ​പോ​​ലും കു​​മ​​ര​​ക​​ത്തെ പ​​ല റോ​​ഡു​​ക​​ളി​​ലും വെ​​ള്ള​​ക്കെ​​ട്ടാ​​ണ്.

കു​​മ​​ര​​കം - കോ​​ട്ട​​യം റോ​​ഡി​​ൽ കോ​​ണ​​ത്താ​​റ്റു പാ​​ല​​ത്തി​​നു സ​​മീ​​പ​​മു​​ള്ള ഗു​​രു​​മ​​ന്ദി​​രം ഭാ​​ഗ​​ത്തും അ​​പ്സ​​ര ജം​​ഗ്ഷ​​നി​​ലു​​മാ​​ണ് കൂ​​ടു​​ത​​ൽ വെ​​ള്ള​​ക്കെ​​ട്ട്.

കു​​മ​​ര​​കം ക​മ്മ്യൂ​ണി​​റ്റി ഹെ​​ൽ​​ത്തു സെ​​ന്‍റ​​ർ റോ​​ഡും വെ​​ള്ള​​ത്തി​​ലാ​​കു​​ക പ​​തി​​വാ​​ണ്. മ​​ഴ​​വെ​​ള്ളം ഒ​​ഴു​​കി​പ്പോ​കാ​​ൻ ഓ​​ട നി​​ർ​​മി​​ക്കാ​​ത്ത​​താ​​ണ് റോ​​ഡു​​ക​​ൾ തോ​​ടു​​ക​​ൾ പോ​​ലെ​​യാ​​കാ​​ൻ കാ​​ര​​ണം. വ​​ർ​​ഷ​​ങ്ങ​​ളാ​​യിതു​​ട​​രു​​ന്ന ദു​​ര​​വ​​സ്ഥ​​യ്ക്കു പ​​രി​​ഹാ​​രം കാ​​ണാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.