+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ജ​ര്‍​മ​ൻ, മാ​ത്ത​മാ​റ്റി​ക്‌​സ്, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി
ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ജ​ര്‍​മ​ൻ, മാ​ത്ത​മാ​റ്റി​ക്‌​സ്, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, കൊ​മേ​ഴ്‌​സ്, ബി.​വോ​ക് പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി, ബാ​ച്ചി​ല​ര്‍ ഓ​ഫ് സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് (എം​ബി​എ, എം​പി​ഇ/​എം​പി​ഇ​ഡി യോ​ഗ്യ​ത) എ​ന്നീ എ​യ്ഡ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും അ​ണ്‍ എ​യ്ഡ​ഡ് പ്രോ​ഗ്രാ​മാ​യ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ലേ​ക്കും കൊ​മേ​ഴ്‌​സി​ലേ​ക്കും (എം​കോം/​എം​സി​എ/​എം​ടെ​ക് യോ​ഗ്യ​ത) ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത ഉ​ള്ള​വ​ര്‍​ക്കു മു​ന്‍​ഗ​ണ​ന. യോ​ഗ്യ​രാ​യ​വ​ര്‍ ബ​യോ​ഡേ​റ്റാ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും സ​ഹി​തം അ​പേ​ക്ഷ​ക​ള്‍ കോ​ള​ജ് ഇ-​മെ​യി​ല്‍ ഐ​ഡി​യാ​യ principal.stc @gmail.com ലേ​ക്ക് മേ​യ് 24 നു ​മു​മ്പാ​യി അ​യ​യ്‌​ക്ക​ണം. എ​യ്ഡ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് കോ​ട്ട​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റ​ർ ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കണം.

താ​ത്കാ​ലി​ക ഒ​ഴി​വ്

വാ​ഴൂ​ർ: വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്ക്കാ​ലി​ക ജോ​ലി ചെ​യ്യു​ന്ന​തി​ന് ര​ണ്ട് ജെ​പി​എ​ച്ച്എ​ൻ, ഒ​രു ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മു​ണ്ട്. പി​എ​സ്‌​സി യോ​ഗ്യ​ത​യു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം10​ന് രാ​വി​ലെ 10.30 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.