+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക് ഡൗ​ണി​ൽ ആ​ശ്വാ​സ​വു​മാ​യി അ​റ​വ​ക്കു​ളം വാ​ര്‍​ഡ്

ഭ​ര​ണ​ങ്ങാ​നം: ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​വും ആ​ശ്വാ​സ​വു​മേ​കി ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​റ​വ​ക്കു​ളം വാ​ർ​ഡ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പ
ലോ​ക്ക് ഡൗ​ണി​ൽ ആ​ശ്വാ​സ​വു​മാ​യി  അ​റ​വ​ക്കു​ളം  വാ​ര്‍​ഡ്
ഭ​ര​ണ​ങ്ങാ​നം: ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​വും ആ​ശ്വാ​സ​വു​മേ​കി ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​റ​വ​ക്കു​ളം വാ​ർ​ഡ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കു​ന്ന​തി​നു വാ​ഹ​ന​സൗ​ക​ര്യം, അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക, ഉ​ള്ള​നാ​ട് ആ​ശു​പ​ത്രി, മേ​രി​ഗി​രി ആ​ശു​പ​ത്രി പാ​ലി​യേ​റ്റീ​വു​മാ​യി സ​ഹ​ക​രി​ച്ച് രോ​ഗീ​പ​രി​ച​ര​ണം, സ​മൂ​ഹ അ​ടു​ക്ക​ള, ഗ്യാ​സ് ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് വീ​ടു​ക​ളി​ൽ ഗ്യാ​സ് എ​ത്തി​ക്ക​ൽ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ വാ​ർ​ഡു​ത​ല സ​മി​തി തീ​രു​മാ​നി​ച്ചു. വാ​ർ​ഡ് മെം​ബ​ർ റെ​ജി മാ​ത്യു വ​ട​ക്കേ​മേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​നു കു​ന്നേ​ല്‍​പു​ര​യി​ടം, ആ​ന്‍റോ തെ​ക്കേ​തു​ണ്ടം, ഐ​ഡു റോ​യി, സു​നി​ല്‍ തെ​ക്കേ​തു​ണ്ടം, സാ​ബു ക​ണ്ട​ത്തി​ല്‍, അ​ശോ​ക​ന്‍ വ​ട​ക്കേ​ടം, ഗി​രി​ജ കു​ന്ന​നാ​കു​ഴി, മി​നി ചാ​ലി​കോ​ട്ട​യി​ല്‍, ഡെ​യ്‌​സ​മ്മ ചൊ​വ്വാ​റ്റു​കുന്നേല്‍, ജോ​ജോ ക​ണ്ട​ത്തി​ല്‍, സ​ണ്ണി അ​ട്ടാ​റ​മാ​ക്ക​ല്‍, ഏ​ബ്ര​ഹാം മു​ളം​പ​ള്ളി, ര​വി കോ​ട്ട​യി​ല്‍, രാ​ജേ​ഷ് വ​ട​ക്കേ​ടം, റോ​യി ഏ​ര്‍​ത്തു​കു​ന്നേ​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 9846228122.