+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ കൈ​ത്താ​ങ്ങാ​യി ത​ല​പ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്ക്

പ്ലാ​ശ​നാ​ല്‍: ത​ല​പ്പ​ലം സ​ഹ​ക​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ്19 ഹെ​ല്‍​പ്പ് ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി യാ​ത്ര​യ്ക്ക് സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്
കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ കൈ​ത്താ​ങ്ങാ​യി ത​ല​പ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്ക്
പ്ലാ​ശ​നാ​ല്‍: ത​ല​പ്പ​ലം സ​ഹ​ക​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ്-19 ഹെ​ല്‍​പ്പ് ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി യാ​ത്ര​യ്ക്ക് സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം, കോ​വി​ഡ് ബാ​ധി​ച്ച നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് തു​ട​ങ്ങി​യ​വ​യും ഏ​ർ​പ്പെ​ടു​ത്തി. മ​രു​ന്നു​ക​ളും മ​റ്റ് ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ആ​വ​ശ്യ​മു​ള്ള കോ​വി​ഡ് ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് എ​ത്തി​ച്ച് ന​ല്‍​കു​ന്ന​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​ഹ​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍, കെ.​ആ​ർ. സു​നി​ല്‍ കു​മാ​ര്‍, ത​ല​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ വി​ശ്വ​നാ​ഥ​ന്‍, സെ​ക്ര​ട്ട​റി ഷീ​ജ, ബാ​ങ്ക് മെം​ബ​ർ​മാ​ർ, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ 9037338001 ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.