+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​​ക്ക്ഡൗ​​ണ്‍: നി​​ർ​​മാ​​ണമേ​​ഖ​​ല​​യ്ക്ക് ഇ​​ള​​വുവേ​​ണ​​മെ​​ന്ന് ക​​രാ​​റു​​കാ​​ർ

ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ക്കു​​ന്പോ​​ൾ നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​ക്ക് ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കോ​​ണ്‍​ട്രാ​​ക്ടേ​​ഴ്സ് അ​​സോ​​സി​​
ലോ​​ക്ക്ഡൗ​​ണ്‍:  നി​​ർ​​മാ​​ണമേ​​ഖ​​ല​​യ്ക്ക് ഇ​​ള​​വുവേ​​ണ​​മെ​​ന്ന്  ക​​രാ​​റു​​കാ​​ർ
ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ക്കു​​ന്പോ​​ൾ നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​ക്ക് ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കോ​​ണ്‍​ട്രാ​​ക്ടേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​ക്കു നി​​വേ​​ദ​​നം സ​​മ​​ർ​​പ്പി​​ച്ചു.
കോ​​വി​​ഡും നി​​ർ​​മാ​​ണ സാ​​മ​ഗ്രി​​ക​​ളു​​ടെ വി​​ല​വ​​ർ​​ധ​​ന​യും​മൂ​​ലം നി​​ല​​വി​​ൽ നി​​ർ​​മാ​​ണ മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ക​​യാ​​ണ്. വേ​​ന​​ൽ​​ക്കാ​​ലം അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നൊ​​പ്പം ജൂ​​ണി​​ൽ മ​​ഴ ആ​​രം​​ഭി​​ക്കും. അ​​തി​​ഥി​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ അ​​ടു​​ത്ത​​മാ​​സ​​ത്തോ​​ടെ നാ​​ടു​​വി​​ട്ടു പോ​​കാ​​നി​​ട​​യു​​ണ്ട്.
ഇ​​തെല്ലാം നി​​ർ​​മാ​​ണ മേ​​ഖ​​ല​യ്​​ക്കു ബു​​ദ്ധി​​മു​​ട്ട് സൃ​​ഷ്ടി​​ക്കു​​മെ​ന്ന​​തി​​നാ​​ലാ​​ണ് നി​​ർ​​മാ​​ണ മേ​​ഖ​​ല​​യ്ക്ക് ഇ​​ള​​വു​​ക​​ൾ വേ​​ണ​​മെ​​ന്നു സം​​ഘ​​ട​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്നു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ക​​ണ്ണ​​ന്പ​​ള്ളി പ​​റ​​ഞ്ഞു.
More in Kottayam :