കറുകച്ചാൽ മേഖലയിൽ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​ർ കൂടു​​​​ന്നു

11:09 PM May 06, 2021 | Deepika.com
നെ​​​​ടും​​​​കു​​​​ന്നം: മേ​​​​ഖ​​​​ല​​​​യി​​​​ൽ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ 10 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ആ​​​​റു പേ​​​​രാ​​​​ണ് നെ​​​​ടും​​​​കു​​​​ന്നം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ മാ​​​​ത്രം കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​ത്.
നെ​​​​ടും​​​​കു​​​​ന്നം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 32.37 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. രോ​​​​ഗവ്യാ​​​​പ​​​​നം കൂ​​​​ടി​​​​യ​​​​തോ​​​​ടെ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന്, നാ​​​​ല്, ഏ​​​​ഴ്, 12, 13, 14, 15 എ​​​​ന്നീ വാ​​​​ർ​​​​ഡു​​​​ക​​​​ൾ ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണാ​​​​യി. സ​​​​മീ​​​​പ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ​​​​ല്ലാം രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചു. പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്കും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.
ക​​​​റു​​​​ക​​​​ച്ചാ​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ 13 വാ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​ണു ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണു​​​​ക​​​​ളാ​​​​യ​​​​ത്. ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 26.26 ആ​​​​ണ്. ഡി​​​​സി​​​​സി​​​​യി​​​​ല​​​​ട​​​​ക്കം എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​വും വ​​​​ർ​​​​ധി​​​​ച്ചു.
വെ​​​​ള്ളാ​​​​വൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും രോ​​​​ഗ​​​​വ്യാ​​​​പ​​​​നം കൂ​​​​ടി. ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 32.37 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഭൂ​​​​രി​​​​ഭാ​​​​ഗം വാ​​​​ർ​​​​ഡു​​​​ക​​​​ളും ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണി​​​​ലാ​​​​യി.
വാ​​​​ഴൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും രോ​​​​ഗ ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഒ​​​​ന്ന്, മൂ​​​​ന്ന്, ഏ​​​​ഴ്, ഒ​​​​ന്പ​​​​ത്, 10, 14 എ​​​​ന്നി വാ​​​​ർ​​​​ഡു​​​​ക​​​​ൾ ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണാ​​​​ക്കി. ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 27.19 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഡി​​​​സി​​​​സി​​​​യി​​​​ലും സി​​​​എ​​​​ൽ​​​​എ​​​​ഫ്എ​​​​ൽ​​​​ടി​​​​സി​​​​യും എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചു.
ക​​​​ങ്ങ​​​​ഴ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന്, ആ​​​​റ്, ഒ​​​​ന്പ​​​​ത്, 11, 12, 13 എ​​​​ന്നീ വാ​​​​ർ​​​​ഡു​​​​ക​​​​ൾ ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണാ​​​​യി. ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 27.21 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.
പ​​​​ള്ളി​​​​ക്ക​​​​ത്തോ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 29.77, ചി​​​​റ​​​​ക്ക​​​​ട​​​​വ്, 22.40 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണാ​​​​യി മാ​​​​റു​​​​മെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പും പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​രും പ​​​​റ​​​​യു​​​​ന്ന​​​​ത്.