ഞീഴൂർ: കോവിഡ്19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഞീഴൂർ പഞ്ചായത്തിലും പഞ്ചായത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലും വിവിധങ്ങളായ സഹായവുമായി ഞaീഴൂരിലെ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. കോവിഡ് രോഗികളാകുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ടെസ്റ്റിന് പോകുന്നതിനും, ആഹാരസാധനങ്ങൾക്കുള്ള വാഹനസൗകര്യം തുടങ്ങി ഏത് ആവശ്യങ്ങൾക്കും ഒരുമയുടെ സൗജന്യ സഹായം ലഭ്യമാണെന്ന് പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് അറിയിച്ചു.
സഹായത്തിനായി 04829263630, 90485 64218 എന്നീ നന്പരുകളിൽ ബന്ധപ്പെടണണെന്നും അറിയിച്ചിട്ടുണ്ട്.
സഹായത്തിനായി 04829263630, 90485 64218 എന്നീ നന്പരുകളിൽ ബന്ധപ്പെടണണെന്നും അറിയിച്ചിട്ടുണ്ട്.