മങ്കൊന്പ് : കുട്ടനാട് സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. പുളിങ്കുന്ന് പുന്നക്കുന്നം കാപ്പിൽ പരേതനായ ജോസഫ് ജോർജിന്റെ മകൻ ജോർജ് ജോസഫാ (ജോസ് കാപ്പൻ-56) ണു മരിച്ചത്. ഒരാഴ്ചയായി കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ പുലർച്ചെ 5.15 നാണ് മരിച്ചത്. കുവൈറ്റിലെ പ്രവാസജീവിതത്തിനു ശേഷം കഴിഞ്ഞ 15 വർഷമായി കുടുംബസമേതം ഡൽഹിയിലായിരുന്നു. സംസ്കാരം ഇന്നു രണ്ടിന് ഡൽഹിയിൽ നടക്കും. ഭാര്യ : ഷൈനി അങ്കമാലി പാറേക്കാട്ടിൽ കുടുംബാംഗം. മക്കൾ : അഞ്ജലി ആൻ ജോസഫ്, ആന്റോണിയോ ജോസഫ് കാപ്പൻ.
എടത്വ: പഞ്ചായത്ത് നാലാം വാർഡ് പ്ലാം പറന്പിൽ ജോസഫ് ജോസഫ് (76) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ പരേതയായ മറിയാമ്മ. മക്കൾ: സിബിച്ചൻ, രാജു, കൊച്ചുമോൾ. മരുമക്കൾ: മേരിക്കുട്ടി, വത്സമ്മാ ഷേർളി .