കോട്ടയം: കോട്ടയം ഡിസിസി മുൻ ജനറൽ സെക്രട്ടറി കോടിമത പള്ളിപ്പുറത്തുകാവ് അഞ്ചനാട്ട് എൻ.എസ്. ഹരിശ്ചന്ദ്രൻ (52) കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. സംസ്കാരം നടത്തി. കോട്ടയം നഗരസഭാഗം, കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, കോട്ടയം ബസേലിയസ് കോളജ് യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പ്രസീദ വാകത്താനം സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ. മകൻ: ഭഗത് ചന്ദ്രൻ (പ്ലസ് വണ്‍ വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം മാധവൻപടി). പരേതരായ നീലകണ്ഠൻ നായരുടെയും ശങ്കരിയമ്മയുടെയും മകനാണ്.
വാഴൂർ: ഇളപ്പുങ്കൽ തോട്ടത്തിൽ വി.ഐ.ജോസഫ്(തന്പാൻ-72) കോവിഡ് ബാധിച്ച് മരിച്ചു. സിപിഎം ഇളപ്പുങ്കൽ മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: മേരി. മകൻ: ജോബിൻ(വാഴൂർ ഗവ.പ്രസ് ജീവനക്കാരൻ). മരുമകൾ: അമിത. സംസ്കാരം നടത്തി.
പൊൻകുന്നം: താനത്ത് സന്തോഷ്കുമാർ(ചന്ദ്രൻ-57) കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊൻകുന്നം ബസ് സ്റ്റാന്റിന് സമീപം സന്തോഷ് ഗാർമെന്റ്സ് നടത്തിവരികയായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: അഭിലാഷ് സന്തോഷ്, ആദർശ് സന്തോഷ്(ഇരുവരുംവിദ്യാർഥികൾ). സംസ്കാരം നടത്തി.
കാഞ്ഞിരപ്പള്ളി : കോവിഡ് ബാധിച്ച് മുണ്ടക്കയം ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം പുലിക്കുന്ന് ടി. കെ. ജോർജ് (ദേവദാസ് - 74) മരിച്ചു. സംസ്കാരം നടത്തി. ഹെെറേഞ്ച് എസ്റ്റ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു ) വൈസ് പ്രസിഡന്റും സി പിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു. ഭാര്യ: പെണ്ണമ്മ. മക്കൾ. ബാബു (അധ്യാപകൻ , ഗവ. ഹൈസ്കൂൾ ), ബിജിമോൾ . മരുമകൾ : പ്രീതാ.