മങ്കൊന്പ് : പുളിങ്കുന്ന് പഞ്ചായത്തിൽ കോവിഡ് പ്രതതിരോധ ഹോമിയോ മരുന്നിന്റെ വിതരണം ആരംഭിച്ചു. പഞ്ചായത്തു പ്രസിഡന്റ് അന്പിളി ടി. ജോസ് മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു. ഹരിതകർമസേനാംഗങ്ങൾ വഴിയാണ് 16 വാർഡുകളിലും വിതരണം ചെയ്യുന്നത്.
പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ മരുന്നുകൾ വീടുകളിലെത്തിക്കും. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റിയംഗങ്ങളായ പത്മജ അഭിലാഷ്, മനോജ് താനാച്ചേരി, ലീലാമ്മ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ നീനു ജോസഫ്, ജോഷി കൊല്ലാറ, പുഷ്പ ബിജു, പി.ആർ രജനി, പി.ആർ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതി
മുടങ്ങും
ചേർത്തല: ചേർത്തല ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ പാരഡൈസ്, നടക്കാവ്, മുട്ടം ഫൊറോനപള്ളി, വടക്കേ അങ്ങാടി, വെള്ളാപ്പള്ളി പ്ലാസ്റ്റിക്, ഫുഡ് പാക്കേഴ്സ്, തിരുമല, ആയുർവേദ ഹോസ്പിറ്റൽ, ഗാന്ധി ബസാർ, കന്പിക്കാൽ, ടി ഡി ടെന്പിൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നുരാവിലെ ഒന്പതു മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പട്ടണക്കാട്: സെക്ഷനിൽ കണ്ടമംഗലം, കടക്കരപ്പള്ളി, വട്ടക്കര, പനക്കൽ, പാറയിൽ, വയലാർ റെയിൽവേ സ്റ്റേഷൻ, ബിവിഎൽപിഎസ്, പാറയിൽ നോർത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നുരാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.