കരൂര്‍: കരൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന കോവിഡ് കെയര്‍ കേന്ദ്രത്തിലേക്കു പുരുഷ നഴ്സുമാരെ നിയമിക്കുന്നു. രണ്ടു വര്‍ഷത്തെ പ്രവര്ത്തിപരിചയമുള്ളവര്ക്കു മുന്‍ഗണന. അപേക്ഷകള്‍ പത്തിനു മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 04822 - 212514.
തീക്കോയി: തീക്കോയി പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസി, ഡിസിസിയിലേക്ക് ശുചീകരണം, സെക്യൂരിറ്റി (പുരുഷന്മാര് മാത്രം) സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകര്‍ തീക്കോയി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിലോ, ആരോഗ്യ മേഖലയിലോ പ്രവര്‍ത്തി പരിചയമുള്ളവര്ക്കി മുന്‍ഗണന. അപേക്ഷകര്‍ രേഖകളുമായി പത്തിനു മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ എത്തണം.
മേലുകാവ്: മേലുകാവ് പഞ്ചായത്തില്‍ ആരംഭിക്കുന്ന ഡിസിസിയിലേക്ക് സെക്യൂരിറ്റി, ശുചീകരണം, സ്റ്റാഫ് നഴ്സ് എന്നീ തസ്തികളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പത്തിനു മുന്‍പ് പഞ്ചായത്ത് ഓഫപീസില് നല്‍കണം. ഫോൺ: 9496044666.
എൽഡിഎഫ് വിജയം; ഇന്ന്
കുടുംബങ്ങളില്‍ ദീപം തെളിക്കും
പാലാ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിലും തുടര്‍ഭരണം ലഭിച്ചതിലും സന്തോഷം പ്രകടിപ്പിച്ചു പാലാ മണ്ഡലത്തിലെ മുന്നണി പ്രവര്‍ത്തകരുടെ ഭവനങ്ങളില്‍ ഇന്ന് വൈകുന്നേരം ഏഴിനു ദീപം തെളിച്ചു മധുരം വിതരണം ചെയ്യുമെന്ന് എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ബാബു കെ. ജോര്‍ജ് അറിയിച്ചു.