+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 82 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്നു 82 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കും. ഓ​രോ കേ​ന്ദ്ര​ത്തി​ലും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ 150 ഡോ​സ് വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 30 എ​ണ്ണം ആ​ദ്യ ഡോ
ഇ​ന്ന് 82 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ
കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്നു 82 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കും. ഓ​രോ കേ​ന്ദ്ര​ത്തി​ലും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ 150 ഡോ​സ് വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 30 എ​ണ്ണം ആ​ദ്യ ഡോ​സ് എ​ടു​ക്കു​ന്ന​വ​ർ​ക്കും 120 എ​ണ്ണം ര​ണ്ടാം ഡോ​സു​കാ​ർ​ക്കു​മാ​ണ്.
ഒ​ന്നാം ഡോ​സ് എ​ടു​ക്കു​ന്ന​വ​ർ www.cowin.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ബു​ക്ക് ചെ​യ്യ​ണം. ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​നി​ൽ ബു​ക്ക്ചെ​യ്യാ​തെ നേ​രി​ട്ട് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യാ​ൽ മ​തി. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ​യാ​ണ് സ​മ​യം.
വാ​ക്സി​ൻ വി​ത​ര​ണ
കേ​ന്ദ്ര​ങ്ങ​ൾ
കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി, ഇ​ട​യി​രി​ക്ക​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, വാ​ഴൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, വെ​ള്ളാ​വൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കാ​ള​കെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ക​റി​ക്കാ​ട്ടൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കൂ​ട്ടി​ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കോ​രു​ത്തോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മ​ണി​മ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മു​രി​ക്കും​വ​യ​ൽ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്രം, പാ​റ​ത്തോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, വി​ഴി​ക്ക​ത്തോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മു​ണ്ട​ക്ക​യം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പ​ള്ളി​ക്ക​ത്തോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പൈ​ക സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ഈ​രാ​റ്റു​പേ​ട്ട, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പൂ​ഞ്ഞാ​ർ ജി.​വി. രാ​ജ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മീ​ന​ടം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കൂ​രോ​പ്പ​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​യം, പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, അ​റു​ന്നൂ​റ്റി​മം​ഗ​ലം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കാ​ട്ടാ​ന്പാ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി, കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, പെ​രു​വ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി, വെ​ള്ളൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ കോ​ട്ട​യം, അ​യ്മ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, രാ​മ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ഓ​ണം​തു​രു​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, വെ​ളി​യ​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഉ​ഴ​വൂ​ർ കെ.​ആ​ർ നാ​രാ​യ​ണ​ൻ സ്മാ​ര​ക ആ​ശു​പ​ത്രി, നെ​ടും​കു​ന്നം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മു​ത്തോ​ലി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ഏ​റ്റു​മാ​നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കൊ​ഴു​വ​നാ​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം,
മീ​ന​ച്ചി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ക​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, ക​ട​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ഉ​ള്ള​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ഇ​ട​യാ​ഴം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ബ്ര​ഹ്മ​മം​ഗ​ലം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മ​റ​വ​ന്തു​രു​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ഉ​ദ​യ​നാ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കു​റു​പ്പു​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ക​ല്ല​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ക​ടു​ത്തു​രു​ത്തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ടി​വി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ത​ല​യാ​ഴം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ഇ​ട​മ​റു​ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, ത​ല​യോ​ല​പ്പ​റ​ന്പ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, പു​തു​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, നാ​ട്ട​കം കു​ടും​ബാ​രാ​ഗ്യ കേ​ന്ദ്രം,
പ​ന​ച്ചി​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, മു​ണ്ട​ൻ​കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പൂ​ഞ്ഞാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ക​ട​പ്ലാ​മ​റ്റം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കാ​ണ​ക്കാ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മ​ര​ങ്ങാ​ട്ടു​പി​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കൂ​ട​ല്ലൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​റ​ന്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, തി​രു​വാ​ർ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ത​ല​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ത​ല​പ്പ​ലം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മ​ണ​ർ​കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, തീ​ക്കോ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മൂ​ന്നി​ല​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, അ​യ​ർ​ക്കു​ന്നം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ക​റു​ക​ച്ചാ​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കു​മ​ര​കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, സ​ചി​വോ​ത്ത​മ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മാ​ട​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, സ​ർ​ഗ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം ചെ​ത്തി​പ്പു​ഴ, പാ​യി​പ്പാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, തൃ​ക്കൊ​ടി​ത്താ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, വാ​ക​ത്താ​നം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം തി​ട​നാ​ട്, വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി.
More in Kottayam :