മങ്കൊന്പ് : പ്രമുഖ സാഹിത്യകാരനും, ബഹുഭാഷാ പണ്ഠിതനുമായിരുന്ന ഷെവലിയാർ എ.സി ചാക്കോയുടെ മകൾ കോവിഡ് ബാധിച്ചു മരിച്ചു. പരേതനായ എം.ടി തോമസിന്റെ ഭാര്യ ബേബി തോമസ് (97) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്നലെ രാവിലെ ആറിനാണ് മരിച്ചത്.
പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. മാതൃജോതിസ് ചങ്ങനാശേരി അതിരൂപത സ്ഥാപക പ്രസിഡന്റായിരുന്നു. മക്കൾ : എലിസബത്ത്, ജേക്കബ്, നോന, പെട്രിഷ്യ. മരുമക്കൾ : ബാബു ചെമ്മണ്ണൂർ തിരുവനന്തപുരം, ടെസ്ലിൻ പയ്യപ്പിള്ളി കൊച്ചി, ജോസ് ചാണ്ടി ഒളശ ചങ്ങനാശേരി, ജോണ്‍ മാത്യു കുഴിമറ്റം അയർക്കുന്നം.
അടിമാലി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ മരിച്ചു. കുഞ്ചിത്തണ്ണി പരവരാകത്ത് സാബു (55) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഒരാഴ്ചയായി കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുനിയറ പോണാട്ടു കുടുംബംഗം ടിസിയാണ് ഭാര്യ. മക്കൾ: അശ്വതി (ഷാർജ), അരുണ്‍ (കെടിഡിസി മൂന്നാർ). മരുമകൻ: നിന്റോ (ഷാർജ).വൈഎംസിഎ മുൻ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ, കുഞ്ചിത്തണ്ണി വൈഎംസിഎ പ്രസിഡന്റ്, കേരളകോണ്‍ഗ്രസ് -ജോസഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു .
അടിമാലി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരൻ മരിച്ചു. വാളറ ദേവിയാർ കോളനി ചേലക്കൽ തോമസ് (59) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. അടിമാലി ടൗണിലെ ഹോട്ടൽ തൊഴിലാളിയായിരുന്നു. സംസ്കാരം നടത്തി. വാളറ കൂമുള്ളേൽ കുടുംബാംഗം അന്നക്കുട്ടി ആണ് ഭാര്യ. മക്കൾ: ടിനുമോൾ, അമൽ. മരുമക്കൾ: എൽദോസ്, ടെൻസി.