മാവേലിക്കര: ഭാര്യയും ഭർത്താവും നാലു ദിവസത്തെ ഇടവേളയിൽ മരിച്ചു. പല്ലാരിമംഗലം പെരുന്പലത്ത് രാജമ്മ (80) ഏപ്രിൽ 30നു മരിച്ചു. രാജമ്മയുടെ ഭർത്താവ് ബാലകൃഷ്ണപിള്ള (86) കഴിഞ്ഞ ചൊവ്വാഴ്ച യും മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി. പ്രായാധിക്യം മൂലമുള്ള രോഗത്തിനു ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മക്കൾ: ശ്യാമളാകുമാരി, ശോഭാകുമാരി, പ്രസന്നകുമാരി, വിജയകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, മോഹനൻപിള്ള, മുരളീധരൻപിള്ള, ഗീത, രാജശ്രീ.