തിരുവനന്തപുരം: ഐഎൻടിയുസി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലെ സ്ഥാപക നേതാവ് കെ.കരുണാകരന്റെ കനകക്കുന്നിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
സാഹിതി ഹാളിൽ പരിപാടികൾ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. വെട്ടുറോഡ്സലാം, അഡ്വ.ചാരാച്ചിറ രാജീവ്, യംഗ് വർക്കേഴ്സ് കൗസിൽ ജില്ലാ പ്രസിഡന്റ് ആർ.എസ്.വിമൽകുമാർ, അഖിൽ കൊച്ചുവീട്ടിൽ, അനിതമ്പാനൂർ, പ്രേംകുമാർ, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.