ഇ​ന്ന​ലെ 1036 പേ​ർ​ക്ക് കോ​വി​ഡ്, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 22.26

09:59 PM May 02, 2021 | Deepika.com
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1036 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 22.26 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 976 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 21 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യ സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ 37 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
അ​ടി​മാ​ലി 48, ആ​ല​ക്കോ​ട് 6, അ​റ​ക്കു​ളം 27, അ​യ്യ​പ്പ​ൻ കോ​വി​ൽ 4, ബൈ​സ​ണ്‍​വാ​ലി 13, ച​ക്കു​പ​ള്ളം 11, ചി​ന്ന​ക്ക​നാ​ൽ 2 , ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 24, ഏ​ല​പ്പാ​റ 51, ഇ​ര​ട്ട​യാ​ർ 16, ക​ഞ്ഞി​ക്കു​ഴി 5, കാ​മാ​ക്ഷി 4, കാ​ഞ്ചി​യാ​ർ 9, ക​രി​മ​ണ്ണൂ​ർ 63, ക​രി​ങ്കു​ന്നം 30, ക​രു​ണാ​പു​രം 4, ക​ട്ട​പ്പ​ന 20, കോ​ടി​ക്കു​ളം 18, കൊ​ക്ക​യാ​ർ 16, കൊ​ന്ന​ത്ത​ടി 8, കു​ട​യ​ത്തൂ​ർ 20, കു​മാ​ര​മം​ഗ​ലം 13, കു​മ​ളി 52, മ​ണ​ക്കാ​ട് 25, മാ​ങ്കു​ളം 7, മ​റ​യൂ​ർ 4, മ​രി​യാ​പു​രം 7, മൂ​ന്നാ​ർ 13, മു​ട്ടം 29, നെ​ടു​ങ്ക​ണ്ടം 69, പ​ള്ളി​വാ​സ​ൽ 22, പാ​ന്പാ​ടും​പാ​റ 32, പീ​രു​മേ​ട് 15, പെ​രു​വ​ന്താ​നം 13, പു​റ​പ്പു​ഴ 16, രാ​ജാ​ക്കാ​ട് 4, രാ​ജ​കു​മാ​രി 4, സേ​നാ​പ​തി 2, തൊ​ടു​പു​ഴ 106, ഉ​ടു​ന്പ​ൻ​ചോ​ല 19, ഉ​ടു​ന്പ​ന്നൂ​ർ 27, ഉ​പ്പു​ത​റ 3, വ​ണ്ട​ൻ​മേ​ട് 26, വ​ണ്ടി​പ്പെ​രി​യാ​ർ 32, വ​ണ്ണ​പ്പു​റം 24, വാ​ത്തി​ക്കു​ടി 9, വാ​ഴ​ത്തോ​പ്പ് 11, വെ​ള്ള​ത്തൂ​വ​ൽ 21, വെ​ള്ളി​യാ​മ​റ്റം 31 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

ഇ​ന്ന​ത്തെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ

ഗ​വ. ആ​ശു​പ​ത്രി​ക​ൾ- അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, ക​ട്ട​പ്പ​ന, പീ​രു​മേ​ട്, പെ​രു​വ​ന്താ​നം, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി, ച​ക്കു​പ​ള്ളം, വ​ണ്ട​ൻ​മേ​ട്, ചെ​ന്പ​ക​പ്പാ​റ, കാ​മാ​ക്ഷി, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ, കെ.​പി.​കോ​ള​നി, ഉ​ടു​ന്പ​ഞ്ചോ​ല, ശാ​ന്ത​ൻ​പാ​റ, അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം, ദേ​വി​കു​ളം, ചി​ത്തി​ര​പു​രം, ദേ​വി​യാ​ർ കോ​ള​നി, ഇ​ടു​ക്കി, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി, രാ​ജാ​ക്കാ​ട്, ചി​ന്ന​ക്ക​നാ​ൽ, പാ​റ​ക്ക​ട​വ്, തൊ​ടു​പു​ഴ, ത​ട്ട​ക്കു​ഴ, മു​ട്ടം, അ​റ​ക്കു​ളം, കോ​ടി​ക്കു​ളം, ക​രി​മ​ണ്ണൂ​ർ, പു​റ​പ്പു​ഴ, കു​മാ​ര​മം​ഗ​ലം, വ​ണ്ണ​പ്പു​റം, കു​ട​യ​ത്തൂ​ർ, ക​രി​ങ്കു​ന്നം, ക​രി​മ​ണ്ണൂ​ർ, രാ​ജ​കു​മാ​രി. ക്യാ​ന്പ്- സെ​ന്‍റ് ജോ​സ​ഫ് ഹാ​ൾ പ​ന്നി​മ​റ്റം.