തൊടുപുഴ: ജില്ലയിൽ ഇന്നലെ 1036 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 976 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്തു നിന്നെത്തിയ 37 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.
അടിമാലി 48, ആലക്കോട് 6, അറക്കുളം 27, അയ്യപ്പൻ കോവിൽ 4, ബൈസണ്വാലി 13, ചക്കുപള്ളം 11, ചിന്നക്കനാൽ 2 , ദേവികുളം 1, ഇടവെട്ടി 24, ഏലപ്പാറ 51, ഇരട്ടയാർ 16, കഞ്ഞിക്കുഴി 5, കാമാക്ഷി 4, കാഞ്ചിയാർ 9, കരിമണ്ണൂർ 63, കരിങ്കുന്നം 30, കരുണാപുരം 4, കട്ടപ്പന 20, കോടിക്കുളം 18, കൊക്കയാർ 16, കൊന്നത്തടി 8, കുടയത്തൂർ 20, കുമാരമംഗലം 13, കുമളി 52, മണക്കാട് 25, മാങ്കുളം 7, മറയൂർ 4, മരിയാപുരം 7, മൂന്നാർ 13, മുട്ടം 29, നെടുങ്കണ്ടം 69, പള്ളിവാസൽ 22, പാന്പാടുംപാറ 32, പീരുമേട് 15, പെരുവന്താനം 13, പുറപ്പുഴ 16, രാജാക്കാട് 4, രാജകുമാരി 4, സേനാപതി 2, തൊടുപുഴ 106, ഉടുന്പൻചോല 19, ഉടുന്പന്നൂർ 27, ഉപ്പുതറ 3, വണ്ടൻമേട് 26, വണ്ടിപ്പെരിയാർ 32, വണ്ണപ്പുറം 24, വാത്തിക്കുടി 9, വാഴത്തോപ്പ് 11, വെള്ളത്തൂവൽ 21, വെള്ളിയാമറ്റം 31 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലും രോഗബാധിതരുടെ എണ്ണം.
ഇന്നത്തെ വാക്സിനേഷൻ കേന്ദ്രങ്ങൾ
ഗവ. ആശുപത്രികൾ- അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കട്ടപ്പന, പീരുമേട്, പെരുവന്താനം, വണ്ടിപ്പെരിയാർ, കുമളി, ചക്കുപള്ളം, വണ്ടൻമേട്, ചെന്പകപ്പാറ, കാമാക്ഷി, കരുണാപുരം, പാന്പാടുംപാറ, കെ.പി.കോളനി, ഉടുന്പഞ്ചോല, ശാന്തൻപാറ, അടിമാലി, നെടുങ്കണ്ടം, ദേവികുളം, ചിത്തിരപുരം, ദേവിയാർ കോളനി, ഇടുക്കി, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി, രാജാക്കാട്, ചിന്നക്കനാൽ, പാറക്കടവ്, തൊടുപുഴ, തട്ടക്കുഴ, മുട്ടം, അറക്കുളം, കോടിക്കുളം, കരിമണ്ണൂർ, പുറപ്പുഴ, കുമാരമംഗലം, വണ്ണപ്പുറം, കുടയത്തൂർ, കരിങ്കുന്നം, കരിമണ്ണൂർ, രാജകുമാരി. ക്യാന്പ്- സെന്റ് ജോസഫ് ഹാൾ പന്നിമറ്റം.