+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ജെ.​ ജോ​സ​ഫി​ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ബൂ​ത്തി​ലും ലീ​ഡ്

തൊ​ടു​പു​ഴ:​ സ്വ​ന്തം വീ​ടു​ൾ​പ്പെ​ടു​ന്ന ബൂ​ത്തി​നു പു​റ​മെ എ​തി​ർ സ്ഥാ​നാ​ർ​ഥി കെ.​ഐ.​ ആ​ന്‍റ​ണി​യു​ടെ ബൂ​ത്തി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ജെ.​ ജോ​സ​ഫ് ലീ​ഡ് നേ​ടി. ന​ഗ​ര​ന​ഗ​ര​സ​ഭ​യി​ലെ 3
പി.​ജെ.​ ജോ​സ​ഫി​ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ  ബൂ​ത്തി​ലും ലീ​ഡ്
തൊ​ടു​പു​ഴ:​ സ്വ​ന്തം വീ​ടു​ൾ​പ്പെ​ടു​ന്ന ബൂ​ത്തി​നു പു​റ​മെ എ​തി​ർ സ്ഥാ​നാ​ർ​ഥി കെ.​ഐ.​ ആ​ന്‍റ​ണി​യു​ടെ ബൂ​ത്തി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ജെ.​ ജോ​സ​ഫ് ലീ​ഡ് നേ​ടി.
ന​ഗ​ര​ന​ഗ​ര​സ​ഭ​യി​ലെ 34-ാം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന ബൂ​ത്തി​ൽ 311 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് പി.​ജെ.​ ജോ​സ​ഫ് നേ​ടി​യ​ത്. പി.​ജെ.​ജോ​സ​ഫി​ന്‍റെ വീ​ടു​ൾ​പ്പെ​ടു​ന്ന പു​റ​പ്പു​ഴ 144-ാം ന​ന്പ​ർ ബൂ​ത്തി​ൽ 331 വോ​ട്ടി​ന്‍റെ ലീ​ഡും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.

ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള
അം​ഗീ​കാ​രം: ബി​ജി​മോ​ൾ

ഉ​പ്പു​ത​റ: പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ന​ട​ത്തി​വ​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​ന്‍റെ തെ​ളി​വാ​ണ് വാ​ഴൂ​ർ സോ​മ​ന്‍റെ വി​ജ​യ​മെ​ന്ന് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ജ​ന​ങ്ങ​ളോ​ടൊ​പ്പം തോ​ളോ​ടു തോ​ൾ​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ വി​ജ​യ​മാ​ണി​ത്.
കോ​വി​ഡ് കാ​ല​ത്തും നി​പ്പ കാ​ല​ത്തും പ്ര​ള​യ​കാ​ല​ത്തും ജ​ന​ങ്ങ​ളോ​ടൊ​പ്പം​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച​തി​നെ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. യു​ഡി​എ​ഫും ബി​ജെ​പി​യും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ന​ട​ത്തി​യ അ​പ​വാ​ദ പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ എ​ൽ​ഡി​എ​ഫി​നോ​ടൊ​പ്പ​മാ​ണ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണീ വി​ജ​യ​മെ​ന്നും ബി​ജി​മോ​ൾ പ​റ​ഞ്ഞു.