ചോറ്റാനിക്കര : ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സഹായമെത്തിക്കുന്നതിനായി കോവിഡ് കൺട്രോൾ റൂം സജ്ജമായി. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ചോറ്റാനിക്കര ജനമൈത്രി പോലീസ് സ്റ്റേഷൻ സിഐ സന്തോഷ്കുമാർ നിർവഹിച്ചു. വാർഡ് മെമ്പർമാരായ പ്രകാശൻ ശ്രീധരൻ, പി.വി. പൗലോസ്, ലൈജു ജനകൻ എന്നിവർ സന്നിഹിതരായിരുന്നു.
ഏതൊരു അടിയന്തിര സാഹചര്യത്തിലും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് എം.ആർ. രാജേഷ് അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ-85478 45281, 85473 95581.
വൈദ്യുതി മുടങ്ങും
കൊച്ചി: ആരക്കുന്നം സെക്ഷൻ പരിധിയിൽ ഓലിക്കുരിശ്, പാന്പ്ര, പുളിക്കമാലി, ചാലിപ്പടി എന്നീ ഭാഗങ്ങളിൽ കാറ്റിൽ വൈദ്യുത തൂണുകൾ തകർന്നതിനാൽ ഇന്നു വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.