+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കുന്നു

ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി കീ​ഴ്മാ​ട് സ്വ​രു​മ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് ബാ​ധി​ച്ച വീ​ടു​ക​ളി​ൽ നി​ന്ന് ജോ​ലി​ക്ക് പോ​കു​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ
കോ​വി​ഡ്  ബാ​ധി​ച്ച  കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ്  ന​ൽ​കുന്നു
ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി കീ​ഴ്മാ​ട് സ്വ​രു​മ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് ബാ​ധി​ച്ച വീ​ടു​ക​ളി​ൽ നി​ന്ന് ജോ​ലി​ക്ക് പോ​കു​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ന്റെ പ​രി​ധി​യി​ലു​ള്ള വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മു​ള്ള എ​ല്ലാ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു തു​ട​ങ്ങി.
ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പ​ല വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റാ​ണ് വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട ലോ​ക് ഡൗ​ൺ സ​മ​യ​ത്തും അ​സോ​സി​യേ​ഷ​നി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും പ​ല ച​ര​ക്കും പ​ച്ച​ക്ക​റി​യും അ​ട​ങ്ങി​യ കി​റ്റ് സ്വ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ത്തി​രു​ന്നു.
1,500 രൂ​പയോളം വില വ​രു​ന്ന കി​റ്റ് ആ​ണ് തയാ​റാ​ക്കു​ന്ന​ത്. ഇ​ത് വ​രെ 20 വീ​ടു​ക​ളി​ൽ കൊ​ടു​ത്തു.