അ​ണു​ന​ശീ​ക​ര​ണ​വും ഫോ​ഗിം​ഗും ന​ട​ത്തി

11:37 PM May 01, 2021 | Deepika.com
അ​ങ്ക​മാ​ലി: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണ​വും ഫോ​ഗിം​ഗും ന​ട​ത്തി. തു​റ​വൂ​ർ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടേ​യും അ​ങ്ക​മാ​ലി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും അ​ങ്ക​മാ​ലി ഫ​യ​ർ​സ്റ്റേ​ഷ​ന്‍റെ​യും കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തു​റ​വൂ​ർ​ടൗ​ൺ പ്ര​ദേ​ശം അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഫോ​ഗിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു.
അ​ങ്ക​മാ​ലി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ജി​ത്ത്, സു​ബി​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ ഷൈ​ജു അ​ഗ​സ്റ്റി​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഏ​ല്യാ​സ് താ​ടി​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി സാ​ബു ജോ​സ്, ട്ര​ഷ​റ​ർ ലി​ക്സ​ൺ ജോ​ർ​ജ്, അ​ശോ​ക​ൻ പ​ള്ളി​പ്പാ​ട്ട്, ജോ​ണി വ​ട​ക്കും​ഞ്ചേ​രി സി​വി​ൽ ഡി​ഫ​ൻ​സ് ഡെ​പ്യൂ​ട്ടി ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ രാ​ജ് എ ​ആ​ർ, ജ​ന​മൈ​ത്രി വോ​ള​ണ്ടി​യ​ർ​മാ​രും സി​വി​ൽ ഡി​ഫ​ൻ​സ് ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്മാ​രു​മാ​യ രാ​ഖേ​ഷ് ര​വി, സി​ൽ​വി ബൈ​ജു, വാ​ർ​ഡ​ന്മാ​രാ​യ ധ​ന്യ ബി​നു, ശ്രീ​ഹ​രി വി ​എ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.