+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുടക്കുഴ പഞ്ചായത്ത് കണ്ടെയ്ൻമെന്‍റ് സോൺ

കു​റു​പ്പം​പ​ടി : മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.​ ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ത്ത​ക്ക രീ​തി​യി​ലാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​
മുടക്കുഴ പഞ്ചായത്ത് കണ്ടെയ്ൻമെന്‍റ് സോൺ
കു​റു​പ്പം​പ​ടി : മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.​
ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ത്ത​ക്ക രീ​തി​യി​ലാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേശി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ മാ​ന​ദ​ണ്ഡ​ളും പാ​ലി​ച്ച് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട​ക​ൾ വൈകിട്ട് അഞ്ചിന് അ​ട​യ്ക്ക​ണം.
അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. പ​ഞ്ചാ​യ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് പി.​പി.​ അ​വ​റാ​ച്ച​ൻ അ​റി​യി​ച്ചു.