+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​കു​മാ​രി പ​ള​ളി​യി​ൽ ഒ​രാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന ഒ​ഴി​വാ​ക്കി

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ ഇ​ന്നു​മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ള്ളി സ്ഥി​തി​ചെ​യ്യു​ന്ന പ​ത്താം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ
രാ​ജ​കു​മാ​രി പ​ള​ളി​യി​ൽ ഒ​രാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന ഒ​ഴി​വാ​ക്കി
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ ഇ​ന്നു​മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ള്ളി സ്ഥി​തി​ചെ​യ്യു​ന്ന പ​ത്താം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യ​തി​നാ​ൽ ആ​ളു​ക​ൾ ഒ​ന്നി​ച്ചു​കൂ​ടാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് കു​ർ​ബാ​ന ഒ​ഴി​വാ​ക്കി​യ​ത്. ദി​ന​വും പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് വാ​ർ​ഡു​ക​ൾ നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്. ഇ​വി​ട​ത്തെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ എ​ല്ലാം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ​മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 57 ആ​ണ്.