+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന​ലെ ജി​ല്ല​യി​ൽ 978 പേ​ർ​ക്ക് കോ​വി​ഡ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 978 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 21.68 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 952 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു​പേ​രു​ടെ
ഇ​ന്ന​ലെ ജി​ല്ല​യി​ൽ 978 പേ​ർ​ക്ക് കോ​വി​ഡ്
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 978 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 21.68 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 952 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 16 പേ​ർ​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
അ​ടി​മാ​ലി 46, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 8, അ​യ്യ​പ്പ​ൻ​കോ​വി​ൽ 4, ബൈ​സ​ണ്‍​വാ​ലി 20, ച​ക്കു​പ​ള്ളം 12, ചി​ന്ന​ക്ക​നാ​ൽ 1 , ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 16, ഏ​ല​പ്പാ​റ 24, ഇ​ര​ട്ട​യാ​ർ 20, ക​ഞ്ഞി​ക്കു​ഴി 30, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 6, കാ​ന്ത​ല്ലൂ​ർ 1, ക​രി​മ​ണ്ണൂ​ർ 7, ക​രി​ങ്കു​ന്നം 14, ക​രു​ണാ​പു​രം 49, ക​ട്ട​പ്പ​ന 27, കോ​ടി​ക്കു​ളം 5, കൊ​ക്ക​യാ​ർ 5, കൊ​ന്ന​ത്ത​ടി 27, കു​ട​യ​ത്തൂ​ർ 5, കു​മാ​ര​മം​ഗ​ലം 16, കു​മ​ളി 17, മ​ണ​ക്കാ​ട് 23, മാ​ങ്കു​ളം 2 , മ​റ​യൂ​ർ 6, മ​രി​യാ​പു​രം 4, മൂ​ന്നാ​ർ 12, മു​ട്ടം 2, നെ​ടു​ങ്ക​ണ്ടം 57, പ​ള്ളി​വാ​സ​ൽ 28, പാ​ന്പാ​ടും​പാ​റ 34, പീ​രു​മേ​ട് 13, പെ​രു​വ​ന്താ​നം 14, പു​റ​പ്പു​ഴ 24, രാ​ജാ​ക്കാ​ട് 2, രാ​ജ​കു​മാ​രി 57, ശാ​ന്ത​ൻ​പാ​റ 1, സേ​നാ​പ​തി 20, തൊ​ടു​പു​ഴ 118, ഉ​ടു​ന്പ​ൻ​ചോ​ല 36, ഉ​ടു​ന്പ​ന്നൂ​ർ 8, ഉ​പ്പു​ത​റ 3, വ​ണ്ട​ൻ​മേ​ട് 11, വ​ണ്ടി​പ്പെ​രി​യാ​ർ 15, വ​ണ്ണ​പ്പു​റം 17, വാ​ത്തി​ക്കു​ടി 24, വാ​ഴ​ത്തോ​പ്പ് 42, വെ​ള്ള​ത്തൂ​വ​ൽ 22, വെ​ള്ളി​യാ​മ​റ്റം 11.

പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 3,4,6,7,10,12 വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​രി​ത്തോ​ട് സി​റ്റി​മു​ത​ൽ പ​ഞ്ഞ​പ്പു​ൽ​ത്തേ​രി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​രി​ത്തോ​ട് അ​ങ്ക​ണ​വാ​ടി കോ​ള​നി വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​രി​ത്തോ​ട് 40 ഏ​ക്ക​ർ റോ​ഡി​ന്‍റെ ക്ല​ബ് വ​രെ ഇ​രു​വ​ശ​വും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 8, 12 വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും 10-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ചെ​റു​തോ​ണി ടൗ​ണ്‍ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.