+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം

മൂ​ല​മ​റ്റം: എ​കെ​സി​സി മൂ​ല​മ​റ്റം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 21ന് ​ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തും. വി​ശു​ദ്ധ യൗ​സ
ഓ​ണ്‍​ലൈ​ൻ  പ്ര​സം​ഗ മ​ത്സ​രം
മൂ​ല​മ​റ്റം: എ​കെ​സി​സി മൂ​ല​മ​റ്റം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 21-ന് ​ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തും. വി​ശു​ദ്ധ യൗ​സേ​പ്പി​താ​വ് ക​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു മാ​ർ​ഗ​ദ​ർ​ശി എ​ന്ന​താ​ണ് വി​ഷ​യം. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ഒ​ന്നു​മു​ത​ൽ 10 വ​രെ സ​മ്മാ​നാ​ർ​ഹ​ർ​ക്ക് മെ​മ​ന്േ‍​റാ​ക​ളും ല​ഭി​ക്കും.
മൂ​ല​മ​റ്റം ഫൊ​റോ​ന​യി​ലെ സ​ണ്‍​ഡേ സ്കൂ​ളു​ക​ളി​ൽ അ​ഞ്ചു​മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് മ​ത്സ​രി​ക്കാം. ഇ​ട​വ​ക ഡ​യ​റ​ക്ട​റു​ടെ​യോ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ​യോ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം അ​ഞ്ചി​ന് മു​ന്പാ​യി 9447205228, 9539248390 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ്ര​സം​ഗ വീ​ഡി​യോ​ക​ൾ 17-ന് ​മു​ന്പാ​യി 9497794945 എ​ന്ന ന​ന്പ​രി​ൽ അ​യ​യ്ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9497279347.