+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് അ​മ്മ​യും മ​ക​നും മ​രി​ച്ചു

തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് അ​മ്മ​യും മ​ക​നും മ​രി​ച്ചു. തെ​ക്കും​ഭാ​ഗം പാ​പ്പാ​ടി​യി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​ത്രേ​സ്യ (82) മ​ക​ൻ അ​വി​രാ​ച്ച​ൻ (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ല​ഞ്ചേ​രി​യി​
കോ​വി​ഡ് ബാ​ധി​ച്ച് അ​മ്മ​യും  മ​ക​നും മ​രി​ച്ചു
തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് അ​മ്മ​യും മ​ക​നും മ​രി​ച്ചു. തെ​ക്കും​ഭാ​ഗം പാ​പ്പാ​ടി​യി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​ത്രേ​സ്യ (82) മ​ക​ൻ അ​വി​രാ​ച്ച​ൻ (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ച്ചു​ത്രേ​സ്യ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ത്തി. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​വി​രാ​ച്ച​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ല്ലാ​നി​യ്ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ജോ​ർ​ജു​കു​ട്ടി, ജ​യ്സ​ണ്‍, സ​ജി എ​ന്നി​വ​രാ​ണ് കൊ​ച്ചു​ത്രേ​സ്യ​യു​ടെ മ​റ്റു മ​ക്ക​ൾ. അ​വി​രാ​ച്ച​ന്‍റെ ഭാ​ര്യ പ്രി​യ. മ​ക്ക​ൾ: മ​ക്ക​ൾ: അ​ല​ൻ, അ​ക്ഷ​യ്.