ജില്ലയിൽ മത്സര രംഗത്തുള്ളത് 27 പേർ
11:02 PM Apr 30, 2021 | Deepika.com
തൊടുപുഴ: ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലായി 27 പേരാണ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നത്. ദേവികുളം-മൂന്ന്, ഇടുക്കി-7, തൊടുപുഴ-7, ഉടുന്പൻചോല-4, പീരുമേട്-6 എന്നിങ്ങനെയാണ് ഇത്തവണ മത്സരിച്ച സ്ഥാനാർഥികൾ.