കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

10:37 PM Apr 22, 2021 | Deepika.com
പേ​രാ​മ്പ്ര: പ​ന്തി​രി​ക്ക​ര മു​ണ്ട​ക്കു​റ്റി പാ​ത്തു (70) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രോ​ഗ​ബാ​ധി​ത​യാ​യി ഒ​രാ​ഴ്ച്ച​യോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം പ​ന്തി​രി​ക്ക​ര ജു​മാ​മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ സം​സ്‌​ക​രി​ച്ചു.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കൊ​റ​ഞ്ഞി കാ​ട്ടു​മ്മ​ല്‍ മൊ​യ്ദീ​ന്‍. മ​ക​ള്‍: കു​ഞ്ഞാ​യി​ഷ. മ​രു​മ​ക​ന്‍: അ​ബ്ദു​ള്ള​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ കു​ടി​യാ​ള​ന്‍​ക​ണ്ടി കു​ഞ്ഞ​ബ്ദു​ള്ള, കു​ഞ്ഞ​മ്മ​ത്.