പേരാമ്പ്ര: പന്തിരിക്കര മുണ്ടക്കുറ്റി പാത്തു (70) കോവിഡ് ബാധിച്ചു മരിച്ചു. രോഗബാധിതയായി ഒരാഴ്ച്ചയോളം ചികിത്സയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പന്തിരിക്കര ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ സംസ്കരിച്ചു.
ഭര്‍ത്താവ്: പരേതനായ കൊറഞ്ഞി കാട്ടുമ്മല്‍ മൊയ്ദീന്. മകള്‍: കുഞ്ഞായിഷ. മരുമകന്: അബ്ദുള്ളക്കുട്ടി. സഹോദരങ്ങള്‍: പരേതരായ കുടിയാളന്‍കണ്ടി കുഞ്ഞബ്ദുള്ള, കുഞ്ഞമ്മത്.