+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കാ​ഞ്ഞൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ൽ ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി പ​ള്ളി​പ്പാ​ട​ൻ
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
കാ​ഞ്ഞൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി പ​ള്ളി​പ്പാ​ട​ൻ പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ മ​ക​ൻ ഡേ​വീ​സ് (58) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 19നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റെ​നി. മ​ക്ക​ൾ: ഡാ​നി​യേ​ൽ, ഡെ​ന്ന, ഡെ​നി​ത (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).