കുന്നംകുളം: കാണിപ്പയ്യൂർ സ്വദേശിനി കോവിഡ് ബാധിച്ചു മരിച്ചു. കാണിപ്പയ്യൂർ വടക്കുഞ്ചേരി വീട്ടിൽ വിജയന്റെ ഭാര്യ ലതിക (58) ആണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: ധന്യ, ദനീഷ്. മരുമക്കൾ: വിനോദ്, ധ്യാന.
മുല്ലശേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുവല്ലൂർ കുന്നത്തുള്ളി പരേതനായ രവീന്ദ്രന്റെ ഭാര്യ ശാരദ (76) ആണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: സുരേഷ്, നളിനി, സന്തോഷ്. മരുമക്കൾ: ഉഷ, പ്രകാശൻ, പ്രിയ.
അരിപ്പാലം: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കെടങ്ങത്ത് ചക്കാലക്കൽ ആന്റണിയുടെ ഭാര്യ ഹണി (44) യാണ് മരിച്ചത്. സംസ്കാരം കുഴിക്കാട്ടുശേരി മേരി ഇമ്മാക്കുലേറ്റ് മാത പള്ളിയിൽ നടത്തി. മക്കൾ: കൊർണോലിയൂസ്, ക്രിസ്റ്റോഫർ.
പട്ടിക്കര: കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ മധ്യവയസ്കൻ മരിച്ചു. മുതുവമ്മൽ വീട്ടിൽ വാസുവിന്റെ മകൻ സുഭാഷ്(45) ആണ് മരിച്ചത്. ചൂണ്ടൽ പഞ്ചായത്ത് വാർഡ് 14-ൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഉദയം സ്പെഷൽ അയൽക്കൂട്ടത്തിലെ അംഗമാണ്. നേരത്തെ ഭിന്നശേഷി വാഴകൃഷിയിൽ പഞ്ചായത്തിന്റെ ആദരവും ലഭിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. അമ്മ: കൗസല്യ. സഹോദരങ്ങൾ: സുരേഷ്, സുജാത.
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ താണിക്കപറന്പിൽ ഹംസ (80) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ നടത്തി. ഭാര്യ: അലീമ. മക്കൾ: ദിൽഷാദ്, നൗഷാദ്, ഷാജഹാൻ. മരുമക്കൾ: അബ്ദുൾ ജലീൽ, അഡ്വ. ഷാനിബ, ഉമൈറ.
മാപ്രാണം: കുഴിക്കാട്ടുകോണം കീറ്റിക്കൽ അന്തോണി (81) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവീഡ് പോസറ്റീവാണെന്ന് സ്ഥിരികരിച്ചത്. സംസ്കാരം കുഴിക്കാട്ടുകോണം വിമലമാത പള്ളിയിൽ നടത്തി. ഭാര്യ: പരേതയായ റീത്ത. മക്കൾ: റീന, വിൻസെന്റ്. മരുമക്കൾ: ലാസർ, ഷീന