വിദേശത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന അവധി ലഭിക്കുന്നതിന് എന്താണ് നടപടിക്രമം. എത്ര ദിവസം മുന്പ് അപേക്ഷ നൽകണം?
സന്തോഷ്, രാമങ്കരി
KSR Vol I Appendix XII A നിയമമനുസരിച്ചാണ് വിദേശത്ത് ജോലി ചെയ്യാൻ പോകുന്നവർക്ക് അവധി അനുവദിക്കുന്നത്. ഫോം 13 പൂർണമായി പൂരിപ്പിച്ച് മൂന്നു മാസം മുന്പ് ഓഫീസ് തലവന് അപേക്ഷ നൽകുക.
അവധി അപേക്ഷ ലഭിച്ച ഓഫീസ് തലവൻ ഏഴു ദിവസത്തിനുള്ളിൽ ശിപാർശ സഹിതം മേലുദ്യോഗസ്ഥനു കൈമാറണം. അപേക്ഷയുടെ സമയക്രമം സൂചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സ.ഉ. (അച്ചടി) നം. 170/2018 തീയതി 5/11/2018. ഒറ്റത്തവണ പരമാവധി അഞ്ചു വർഷവും സർവീസിൽ ആകെ 20 വർഷവുമാണ് അവധി അനുവദിക്കുന്നത്.