തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ കെപിസിസിയിൽ ആരംഭിച്ച കോവിഡ് കണ്ട്രോൾ റൂമിന്റെ ഭാഗമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിലും കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാരംഭിച്ച കണ്ട്രോൾ റൂമിന്റെ ചുമതല വഹിച്ച ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി.ആർ. പ്രതാപനാണ് കോവിഡ് കണ്ട്രോൾ റൂമിന്റെയും ചുമതലയെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ആർ. ഹരികുമാറാണ് കോ- ഓർഡിനേറ്റർ.ഫോണ്: 04712322444, 9447309942, 9072322441.