രാജപുരം: വയോധികയായ വീട്ടമ്മയെ കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കള്ളാർ മുണ്ടോട്ടെ കരിച്ചേരി കാർത്യായനിയമ്മ (87)യാണു മരിച്ചത്. ഭർത്താവ്: പരേതനായ പുക്കോളേൻ കുഞ്ഞമ്പു നായർ. മക്കൾ: ഭാർഗവി, ദാക്ഷായണി, ബാലകൃഷ്ണൻ നായർ, ഗംഗാധരൻ(ദുബായ്), ദേവകി, ഓമന (അങ്കണവാടി വർക്കർ), പ്രസാദ്(ദുബായ്), പരേതനായ ഭാസ്കരൻ നായർ. മരുമക്കൾ: ബാലകൃഷ്ണൻ (കോളിച്ചാൽ), ചന്ദ്രൻ, രാജൻ, ചന്ദ്രാവതി, നളിനി, ബാലകൃഷ്ണൻ (അണ്ടോൾ), അനിത, ശ്രുതി.