തൂങ്ങിമരിച്ച നിലയിൽ
09:41 PM Apr 21, 2021 | Deepika.com
സുൽത്താൻ ബത്തേരി: വേങ്ങര വലിയോറ ആറാട്ടുതൊടി സെയ്തലവിയെ(58) കോട്ടക്കുന്നിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 11നാണ് ലോഡ്ജിൽ മുറിയെടുത്തത്. ,സുൽത്താൻബത്തേരി പോലീസ് ഇൻക്വസ്റ്റ് നടത്തി.